njaanoru thoolikadhaari

View previous topic View next topic Go down

? njaanoru thoolikadhaari

Post by FerVenT on 01/03/10, 07:29 pm

ചാഞ്ഞു നിന്നൊരാ മാവിന്‍ കൊമ്പില്‍
എന്റെ ദേഹിയും തുങ്ങിയാടുന്നു
ദേഹമോ ?
ഇന്നിന്റെ രസങ്ങളില്‍ സുരതം ചെയ്ത്
വായ്‌ വട്ടമില്ലാത്തൊരാ
പാതാള കൂപത്തിൻകലും
ആശ്വാസം
ദേഹിയൊഴിഞ്ഞ ദേഹത്തിനെങ്കിലും
പാതാളത്തില്‍ സ്വൈര്യമുണ്ടല്ലോ..........
* * * * * *
പൊള്ളുന്ന നിലങ്ങളില്‍ ഒഴുക്കാന്‍
തിളയ്ക്കുന്ന രക്തം
ഇന്നെന്റെ സിരകളിലില്ല.
സൌന്ദര്യ സങ്കല്‍പ്പ സൗധത്തെ പുല്‍കുവാന്‍
കൊഴുപ്പുറ്റ മുഖകാന്തിയും ഇല്ല.
ഇന്നലെയുടെ താഴ്വരകളിലുപെക്ഷിച്ച
കറുത്ത ആവരണങ്ങളില്ല.
മാനവികത മുറ്റിയ മുഖഭാവം തെല്ലുമില്ല.

പകരം

എന്‍ദേഹമൂറ്റിയ മാനവികതയുടെ
ചിതറിയ ചില
പുളിച്ച രസതന്ത്രങ്ങള്‍.......
തുലാസില്‍ ഒടുക്കം ഇറങ്ങിനില്‍ക്കുന്നതോ?
നേരില്‍ നിന്നടരാത്ത(?)
തലവെട്ടി തുള്ളുന്ന
ചോരയെതുപ്പുന്ന
ഒരു ചെറു തൂലിക മാത്രം.........
avatar
FerVenT
Forum Support
Forum Support

Gender : Male
Posts : 734
My Mood : Musical
Reputation Reputation : 751
Points Points : 24499

http://ranjith.amarnathsankar.in

Back to top Go down

? Re: njaanoru thoolikadhaari

Post by Admin on 03/03/10, 05:49 pm

nice da... Smile


snehikkan ariyunna oru manassum, novunna oru hridayavum undenkil...
aarkkum aareyum snehikkam pakshe ath thirichariyunnath parasparam akalmbuzhaanu...
orupad aashikkumbozhum, orupad mohikkumbozhum onnumathram ormikkuka...
aarum... aarkkum... swanthamalla
avatar
Admin
Administrator
Administrator

Gender : Male
Posts : 21020
My Mood : Musical
Reputation Reputation : 1687
Points Points : 96340

http://www.innuz.niceboard.net

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum